Saturday, February 28, 2009

കേരളീയരുടെ ഒരു ഭാഗ്യം!

ചൂടുകാലമായാലും സാമ്പത്തിക മാന്ദ്യമായാലും കേരളീയര്‍ക്കു സുഖമായുറങ്ങാം. കഥ പറഞ്ഞുറക്കാന്‍ രണ്ടു നേതാക്കന്‍മാരുള്ള നാട് വേറെ എവിടെ ഉണ്ടാകും? ആങ്ങള ചത്താലും വേണ്ടില്ല നാത്തൂന്റെ കണ്ണീരു കണ്ടാല്‍ മതി എന്ന സ്ഥിതിയിലേക്കാണു നാട്ടിലെ കാര്യങ്ങള്‍ നീങ്ങുന്നത്. ഓന്ത് ഓടിയാലും വേലി വരെ എന്ന പോലെ, സ്വന്തം കസേര ലോകസഭാ ഇലക്ഷന്‍ വരെ എന്നു മനസിലാക്കിയതു കൊണ്ടാകം ഇന്നു നമ്മുടെ മുഖ്യനും പാര്‍ട്ടി സെക്രട്ടറിക്കു ഒരു മറുപടി കഥ പറഞ്ഞിരിക്കുന്നു. പാര്‍ട്ടി സഖാക്കളെ കൊണ്ടു ഇതു മാധ്യമ സ്രിഷ്ടി ആണെന്നു 100 വട്ടം എഴുതിച്ചു ജയരാജന്മാര്‍ മനസിലാക്കിക്കുമെങ്കിലും ബാക്കിയുള്ള സാമാന്യ ബോധമുള്ള ജനലക്ഷങ്ങള്‍ക്കു ഇതു ഒരു മറുപടി കഥയായെ കരുതാന്‍ കഴിയൂ.
എന്തൊക്കെയായാലും പിണറായിയ്ക്ക് ഇലക്ഷന്‍ കഴിയുന്നതോടെ ജനങ്ങള്‍ മറുപടി കൊടുക്കുമെന്നു കരുതന്നവര്‍ക്കു തെറ്റ് പറ്റും.പ്രത്യേകിച്ച് മലപ്പുറം സമ്മേളനത്തിലെ റെഡ് വളണ്ടിയര്‍മാര്‍ക്ക് യൂണിഫോം സ്പോണ്‍സര്‍ ചെയ്ത വിശാലമനസ്കരായ ജനറല്‍ സെക്രട്ടറിമാര്‍ എതിര്‍ ചേരിയായ യു ഡി എഫില്‍ ഉള്ളിടത്തോളം കാലമെങ്കിലും.

Monday, February 23, 2009

ഇവിടെ ആര്‍ക്കാണു രക്ഷ????

THIRUVANANTHAPURAM: The explosive life story of a Kerala nun, 'Amen - Oru Kanyasthreeyude Atmakatha' (Amen Autobiography of a Nun), by Sister
Jesmi, is selling briskly in the state with its publishers having ordered a third reprint of 2,000 copies within weeks of its release. Not long ago, a study had claimed that 25% nuns were unhappy in convents. Now, there's more embarrassment for the church with Sister Jesmi, once associated with the Congregation of Mother of Carmel under the Catholic Church, recounting her harrowing ecclesiastical life in the autobiography which, she says, forced her to leave the convent. The revelations could further rattle the clergy that's already in a spot with the Abhaya murder case. Born C Meamy Raphael, Jesmi writes in her autobiography that she got her first rude shock when she was a Novitiate. ''At a retreat for novices, I noticed girls in my batch were unsettled about going to the confession chamber. I found that the priest there asked each girl if he could kiss them. I gathered courage and went in. He repeated the question. When I opposed, he quoted from the Bible which spoke of divine kisses,'' she writes. Her second shock was from an ordained nun. ''I was sent to teach plus-two students in St Maria College. There, a new sister joined to teach Malayalam; she was a lesbian. When she tried to corner me, I had no way but to succumb to her wishes. She would come to my bed in the night and do lewd acts and I could not stop her,'' she writes. In Bangalore for a refresher course in English, she writes, ''I was told to stay at the office of a priest respected for his strong moral side. But when I reached the station, he was waiting there and hugged me tight on arrival. Later in the day, he took me to Lalbagh and showed me cupid struck couples and tried to convince me about the need for physical love. He also narrated stories of illicit relations between priests and nun to me. Back in his room, he tried to fondle me and when I resisted, got up and asked angrily if I had seen a man. When I said no, he stripped himself, ejaculated and forced me to strip,'' Jesmi recounts. ''It's a very courageous work. It's not easy for a person who has lived 30 years in a convent to bring out the undesirable things that happened there, particularly matters like jealousy and backbiting between sisters in responsible position,'' said M V Pylee, first vice chancellor of Cochin University of Science and Technology.
couertesy:Times of India

Tuesday, February 10, 2009

ഇന്ത്യ സുരക്ഷിതം: പി. ചിദംബരം

യു പി യെ ക്കു കീഴില്‍ കഴിഞ്ഞ 5 വര്‍ഷം ഇന്ത്യ സുരക്ഷിതമായിരുന്നു എന്നാണു നീണ്ടകര തുറമുഖ പോലീസ് സ്റ്റേഷന്‍ ഉല്‍ഘാടനം ചെയ്യാന്‍ എത്തിയ പി ചിദംബരം പറയുന്നത്. കുറച്ചു ദിവസങ്ങളായി പൊതുവെ എല്ലാ കോണ്‍ഗ്രസ്സ് നേതാക്കളും പുലമ്പുന്നത്. ഇക്കഴിഞ്ഞ വര്‍ഷങ്ങളില്‍ നടന്ന ആക്രമണങ്ങള്‍ ഒന്നും സുരക്ഷിതത്തിനു ഒരു കോട്ടവും വരുത്തിയില്ല എന്നാണൊ അര്‍ത്ഥമാക്കുന്നത്. വായനക്കാരുടെ ശ്രദ്ധയിലേക്കു അടുത്തിടെ നടന്ന ചില ആക്രമങളുടെ വിവരങ്ങള്‍;
Mumbai, Nov 26, 2008: Several killed and many more injured in seven terror attacks targetting mostly foreigners' hangout places.
Assam, Oct 30, 2008: At least 45 killed (figure can change) and over 100 injured in 18 terror bombings across Assam.
Imphal, Oct 21, 2008: 17 killed in a powerful blast near Manipur Police Commando complex. Kanpur, Oct 14, 2008: Eight people injured after bomb planted on a rented bicycle went off Colonelganj market.
Malegaon, Maharashtra, Sep 29, 2008: Five people died after a bomb kept in a motorbike went off in a crowded market.
Modasa, Gujarat, Sep 29 2008: One killed and several injured after a low-intensity bomb kept on a motorcycle went off near a mosque.
New Delhi, Sep 27, 2008: Three people killed after a crude bomb was thrown in a busy market in Mehrauli.
New Delhi, Sep 13, 2008: 26 people killed in six blasts across the city.
Ahmedabad, July 26, 2008: 57 people killed after 20-odd synchronised bombs went off within less than two hours.
Bangalore, July 25, 2008: One person killed in a low-intensity bomb explosion. Jaipur, May 13, 2008: 68 people killed in serial bombings.
Hyderabad, Aug 25, 2007: 42 people killed in two blasts, at a popular eatery and a public park. Samjhauta Express, Feb 19, 2007: 66 people killed after two firebombs went off on the India-Pakistan friendship train.
Malegaon, Maharashtra, Sep 8, 2006: 40 people killed in two blasts.
Mumbai, July 11, 2006: 209 people killed in seven blasts on suburban trains and stations. Varanasi, March 7, 2006: 21 people killed in three blasts including one at a temple and another at a railway station.
New Delhi, Oct 29, 2005: 61 people killed in three blasts on the eve of Diwali.
Mumbai, Aug 25, 2003: 46 people killed in two blasts including one near the Gateway of India. Gandhinagar, Sep 24, 2002: 34 people killed in the attack on the Akshardham temple

Monday, February 2, 2009

നവകേരള മാര്‍ച്ച്:ഒരു ചരിത്ര സംഭവം!!

സിപിഐ (എം) സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍ നയിക്കുന്ന നവകേരള മാര്‍ച്ച് ഒരു ചരിത്ര സംഭവമായി മാറിയെന്നു ജയരാജന്മാര്‍ വായ്തോരാതെ സംസാരിക്കുന്നു. ഏതു കാര്യത്തിലാണ് ഈ ചരിത്രം എന്നു മാത്രമെ കേരള ജനതക്കു സംശയമുള്ളു. ഏതെങ്കിലും ഒരു പാര്‍ട്ടി ഭരിക്കുന്ന സംസ്ഥാനത്തിലെ മുഖ്യമന്ത്രിയുടെ സാന്നിദ്ധ്യമില്ലാതെ പാര്‍ട്ടി സെക്രട്ടറിയുടെ മാര്‍ച്ച് നടക്കുന്നത് ഇന്ത്യാ ചരിത്രത്തിലെ ഒരു തിളങ്ങുന്ന അദ്ധ്യായമായിരിക്കും. ഗ്രൂപ്പ് പോരിന്റെ തലതൊട്ടപ്പന്‍ മാരായ കോണ്‍ഗ്രസ്സിനു പോലും ഈ ഗതി ഉണ്ടായിട്ടുണ്ടാവില്ല.
ഒരു പോളിറ്റ്ബ്യൂറൊ മെംബര്‍ അഴിമതിയാരോപണത്തിനു വിധേയനായതു വഴി അതു സിപി എമ്മിന്റെ ചരിത്രത്തിലെ ഒരു ഭാഗമായി. ആ അംഗത്തെ കൊണ്ടു തന്നെ ഒരു ജനകീയ മാര്‍ച്ചു നടത്തുക വഴി മറ്റു ബൂര്‍ഷാ പാര്‍ട്ടികളില്‍ നിന്നു ഒട്ടും വിഭിന്നമല്ല ഞങ്ങളെന്നും സി പി ഐ എം ചരിത്രത്തിലാദ്യമായി തെളിയിച്ചു.