3 months ago
Friday, March 20, 2009
ആവശ്യമുണ്ട്!!!
ഈ വരുന്ന ലോകസഭാ തിരഞ്ഞെടുപ്പില്‍ കാസര്‍ഗോഡ് മണ്ഡലത്തില്‍ നിന്നും മത്സരിക്കുന്നതിനായി ഒരു ദേശീയ പാര്‍ട്ടി സ്ഥാനാര്‍ത്ഥികളെ അന്വേഷിക്കുന്നു.മുസ്ലീം സമുദായത്തില്‍ ഉള്‍പ്പെട്ട വനിതകള്‍ മാത്രം അപേക്ഷിക്കുക. പൊളിട്രിക്സില്‍ ഡോക്ടറേറ്റൊ ബിരുദാനന്തര ബിരുദമൊ ഉള്ളവര്‍ക്കു മുന്‍ഗണന. മേല്‍ പറഞ്ഞ യോഗ്യതകള്‍ ഉള്ള അപേക്ഷകര്‍ വിശദമായ ബയോഡാറ്റയും ശുപാര്‍ശ കത്തുമായി ന്യൂ ഡല്‍ഹിയിലെ എ ഐ സി സി ആസ്ഥാനത്തു എത്രയും വേഗം ഹാജരാകുക.
Subscribe to:
Post Comments (Atom)
ആരായാലും വിജയിപ്പിക്കുമോ എന്ന് അറിയിക്കുക.
ReplyDeleteആരൊ ചെന്നു എ.ഐ.സി.സി.യോഗത്തിൽ പ്രസംഗിച്ചില്ലെ? എ.ഐ.സി.സി ഓഫിസിൽ ചായ വാങ്ങി കൊടുക്കുന്നവർക്കും മറ്റും സീറ്റൂ കൊടുക്കരുതെന്നു.അതോണ്ടായിരിക്കും ആരും ഇല്ലാത്തതു
ReplyDelete